¡Sorpréndeme!

സൗജന്യമായി പഠിക്കാന്‍ സഹായിക്കുന്ന വെബ്‌സൈറ്റുകള്‍ | Tech Talk | Oneindia Malayalam

2019-04-03 75 Dailymotion

Free Websites For Learning
അറിവു നേടാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും മികച്ച ഒരു സ്ഥലമാണ് ഇന്റര്‍നെറ്റ്. ചില വെബ്‌സൈറ്റുകളിലൂടെ നമുക്ക് സൗജന്യമായി എന്തും പഠിക്കാം. അങ്ങനെയുളള വെബ്‌സൈറ്റുകള്‍ ഇന്ന് ധാരാളം ഉണ്ട്. അതില്‍ ഏതാണ് മികച്ചതെന്ന് പലരും അറിയാതെ പോകുന്നു. സൗജന്യമായി പഠിക്കാന്‍ സഹായിക്കുന്ന മികച്ച വെബ്‌സൈറ്റുകള്‍ ഇവയാണ്.